യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച തരികിട സാബുവിനെ പ്രതിഷേധം കനക്കുന്നു. കണ്ണൂര്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലസിതയെ പുറത്താക്കിയ പിന്നാലെയാണ് ലസിതയ്ക്കെതിരെ ലൈംഗിക ചുവയുള്ള പോസ്റ്റുകളുമായി തരികിട സാബു രംഗത്തെത്തിയത്.